വര്‍ക്കലയിലെ വിദ്യാര്‍ത്ഥി ആത്മഹത്യ; വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

Published : Mar 15, 2017, 09:56 AM ISTUpdated : Oct 04, 2018, 11:21 PM IST
വര്‍ക്കലയിലെ വിദ്യാര്‍ത്ഥി ആത്മഹത്യ; വൈസ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

Synopsis

തിരുവനന്തപുരം: വര്‍ക്കല എം.ജി.എം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍. ആരോപണവിധേയനായ വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബി.എസ്.രാജീവനെയാണ് സസ്പെന്റ് ചെയ്തത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് വൈസ് പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു ആത്മഹത്യ ചെയ്ത അര്‍ജുന്റെ ബന്ധുക്കള്‍ ആരോപിച്ചത്. സംഭവത്തില്‍ അര്‍ജ്ജുന്റെ  കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോർമൂസ് കടലിടുക്ക്; പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യുഎഇയും, കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കും
യാത്രക്കാരുടെ ശ്രദ്ധക്ക്, ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ, റീഫണ്ട് തുക നൽകുന്ന നടപടികളും എളുപ്പത്തിലാക്കി