വിമാനത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്ന യാത്രക്കാരി; വീഡിയോ കാണാം

Published : Nov 21, 2018, 11:09 PM ISTUpdated : Nov 21, 2018, 11:28 PM IST
വിമാനത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്ന യാത്രക്കാരി; വീഡിയോ കാണാം

Synopsis

ഇന്തൊനീഷ്യയിലെ ബാലിയിലെ ​ഗുറാഹ്റായ് വിമാനത്താവളത്തിലാണ് സംഭവം. വൈകിയെത്തിയ ഹന എന്ന യാത്രക്കാരിയാണ് വിമാനത്തിൽ ഓടിക്കയറാനൊരുങ്ങിയത്. 

ബാലി: ബസിലും ഓട്ടോയിലും ട്രെയിനിലും ഓടിച്ചെന്ന് കയറുന്ന യാത്രക്കാരെ കണ്ടിട്ടുണ്ട്. എന്നാൽ പറന്നു പൊങ്ങാനൊരുങ്ങുന്ന വിമാനത്തിൽ ഓടിക്കയറാൻ ശ്രമിക്കുന്ന യാത്രക്കാരിയുടെ വീഡിയോയാണ് ട്വിറ്ററിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ഇന്തൊനീഷ്യയിലെ ബാലിയിലെ ​ഗുറാഹ്റായ് വിമാനത്താവളത്തിലാണ് സംഭവം. വൈകിയെത്തിയ ഹന എന്ന യാത്രക്കാരിയാണ് വിമാനത്തിൽ ഓടിക്കയറാനൊരുങ്ങിയത്. 

ബാലിയിൽ നിന്ന് ജക്കാർത്തയിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു ഹന. പേര് വിളിച്ചപ്പോഴൊന്നും ഇവർ എത്തിയിരുന്നില്ല. വിമാനം പുറപ്പെടുന്നതിനും പത്ത് മിനിറ്റ് മുമ്പാണ് വിമാനത്താവളത്തിലേക്ക് ഓടിക്കിതച്ച് വന്നത്. സെക്യൂരിറ്റി ഉദ്യോ​ഗസ്ഥർ ഇവരെ തടയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊള്ളക്കാര്‍ ബാങ്കില്‍; വ്യാജ മെസേജെന്ന് പറഞ്ഞ് പൊലീസ് മടങ്ങി; നടന്നത് ആയിരം കോടിയുടെ കൊള്ള!
10 ശതമാനം വര്‍ധന, ടര്‍ക്കിഷ് എയര്‍ലൈന്‍സിൽ ജനുവരിയില്‍ യാത്ര ചെയ്തത് 76 ലക്ഷം പേർ