കെ.എം.എബ്രഹാമിന് ക്ലീന്‍ ചിറ്റ്; വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി പരിശോധിക്കും

Published : Mar 18, 2017, 03:29 AM ISTUpdated : Oct 04, 2018, 08:03 PM IST
കെ.എം.എബ്രഹാമിന് ക്ലീന്‍ ചിറ്റ്; വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി പരിശോധിക്കും

Synopsis

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് ത്വരിത പരിശോധന റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. 

റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടുള്ള പരാതിക്കാരന്റെ ഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. പാരതിയില്‍ ചൂണ്ടിക്കാട്ടിയ ആരോപണങ്ങളില്‍ ശരിയായ അന്വേഷണം വിജിലന്‍സ് നടത്തിയില്ലെന്നാണ്  പരാതിക്കാരന്റെ ആക്ഷേപം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമീപത്തെ പറമ്പിൽ 2 ദിവസമായി ഒരു ബൈക്ക്, സാധുൽ അവസാനനമായി വീട്ടിലെത്തിയത് 2 ദിവസം മുമ്പ്, ക്വാറിയിലെ പ്ലാന്റിൽ യുവാവിന്റെ മൃതദേഹം
യുഎൻഐ ഓഫീസ് ബലമായി ഒഴിപ്പിച്ചെന്ന് ആരോപണം; പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ, മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കയ്യേറ്റമെന്ന് സ്റ്റേറ്റ്സ്മാൻ