സർക്കാരിനെതിരെ വിജിലൻസ് കോടതി

Published : Jan 27, 2017, 06:23 AM ISTUpdated : Oct 05, 2018, 12:09 AM IST
സർക്കാരിനെതിരെ വിജിലൻസ് കോടതി

Synopsis

തിരുവനന്തപുരം: സര്‍ക്കാരിനു വിജിലന്‍സ് കോടതിയുടെ രൂക്ഷവമിര്‍ശനം. ടോം ജോസിന്റെ കേസിലാണ് വിമർശനം. അഴിമതിക്കാരനെ സർവ്വീസിൽ തുടരാൻ അനുവദിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു . അനധികൃത സ്വത്ത് സമ്പാദനത്തിൽ അടക്കം കേസുകൾ ഉണ്ടെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു . അന്വേഷണ ശുപാർശകളിൽ ചീഫ് സെക്രട്ടറി നടപടി എടുത്തില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന പരാതി, ദില്ലി എസിപി വിവേക് ഭഗത്തിന്റെ പ്രൊമോഷൻ ഉത്തരവ് അടിയന്തരമായി മരവിപ്പിച്ചു
തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം, ബിജെപി ജില്ലാ സെക്രട്ടറിയടക്കം നാലുപേർ പിടിയിൽ; തെങ്കാശിയിൽ ഒളിവിൽ കഴിയവെ പിടിവീണു