ചീഫ് സെക്രട്ടറിക്കെതിരായ ഹര്‍ജി ഇന്ന് വിജിലന്‍സ് കോടതിയില്‍

Web Desk |  
Published : Jan 27, 2017, 01:45 AM ISTUpdated : Oct 05, 2018, 01:08 AM IST
ചീഫ് സെക്രട്ടറിക്കെതിരായ ഹര്‍ജി ഇന്ന് വിജിലന്‍സ് കോടതിയില്‍

Synopsis

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണ ശുപാര്‍ശാ ഫയലുകളിലെ നടപടികള്‍ ചീഫ് സെക്രട്ടറി വൈകിപ്പിച്ചെന്ന ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ടോം ജോസിനെതിരായ അന്വേഷണ ഫയല്‍ ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും, ടി പി സെന്‍കുമാറിനെതിരായ അന്വേഷണ ഫയല്‍ ഹാജരാക്കാന്‍ ആഭ്യന്തര സെക്രട്ടറിക്കും കോടതി അനുവദിച്ച സമയ പരിധി ഇന്നവസാനിക്കും. ചീഫ് സെക്രട്ടറിക്കെതിരായ ഹര്‍ജിയില്‍ വിജിലന്‍സ് വസ്തുതാ വിവര റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടുമെന്ന് മന്ത്രി വി ശിവൻകുട്ടി; 'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും'
ആദ്യം 10 മിസൈൽ, പിന്നാലെ ആണവ റോക്കറ്റ്; ലോകം ആശങ്കയിലായിരിക്കെ ആയുധ പരീക്ഷണം തുടർന്ന് കിം, കൂടെ മകളും