വേലന്താവളത്ത് വിജിലൻസ് റെയ്ഡ്

Published : May 16, 2017, 02:31 AM ISTUpdated : Oct 05, 2018, 01:07 AM IST
വേലന്താവളത്ത് വിജിലൻസ് റെയ്ഡ്

Synopsis

വേലന്താവളം ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ് നടത്തി . ഇന്ന് പുലർച്ചെ 2 മണിക്കാണ് പരിശോധന നടത്തിയത്.  ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ചെക്ക്പോസ്റ്റ്  ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു .

അഴിമതിയില്‍ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ട്. മോട്ടോർ വാഹനവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. വേലന്താവളം AMVI ശരത് കുമാർ, ഗോപാലപുരെ ഓഫീസ് അസിസ്റ്റന്‍റ് സുനിൽ മണിനാഥ് എന്നിവർക്കാണ് സ്ഥലംമാറ്റം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഉത്തരവിട്ടത് .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഴക്കെടുതിയിൽ മരിച്ചത് 11 പേർ, രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുവെന്ന് റവന്യു വകുപ്പ് മന്ത്രി
പാകിസ്ഥാനിൽ സമാധാന റാലി നടക്കുന്നതിനിടെ ചാവേറാക്രമണം; 13 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്