
ബെംഗളൂരു: കര്‍ണാടകയില്‍ പ്രളയജലമിറങ്ങിയപ്പോള്‍ വീടിന്‍റെ മേല്‍ക്കൂരക്ക് മുകളില്‍ കൂറ്റന്‍ മുതല. ബെല്‍ഗം പ്രദേശത്തെ വീടിന് മുകളില്‍ വിശ്രമിക്കുന്ന മുതലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. പ്രളയം സാരമായി ബാധിച്ച ബെല്‍ഗമിലെ റായ്ബഗില്‍ മേല്‍ക്കൂരയോളം മുങ്ങിയ വീടിന് മുകളിലാണ് മുതലയെ കണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam