കൊമ്പന്‍ പല്ലുകളുമായി ഡെവിള്‍ ലുക്ക്; ക്യൂട്ട് ഹൊറര്‍ ചിത്രം പങ്കുവെച്ച് റണ്‍വീര്‍ സിംഗ്

Published : Sep 25, 2019, 02:43 PM ISTUpdated : Sep 25, 2019, 02:44 PM IST
കൊമ്പന്‍ പല്ലുകളുമായി ഡെവിള്‍ ലുക്ക്; ക്യൂട്ട് ഹൊറര്‍ ചിത്രം പങ്കുവെച്ച് റണ്‍വീര്‍ സിംഗ്

Synopsis

സ്വതസിദ്ധമായ കുസൃതികള്‍ കൊണ്ട് എല്ലാവരേയും കൈയ്യിലെടുക്കുന്ന താരം കുട്ടിക്കാലെത്തും ഇങ്ങനെ തന്നെയായിരുന്നല്ലേ എന്നാണ് ആരാധകരുടെ ചോദ്യം 

ബോളീവുഡിന്‍റെ പ്രിയതാരമാണ് റണ്‍വീര്‍ സിംഗ്.  താരത്തിന്‍റെ ഫാഷന്‍ സെന്‍സും കുസൃതികളും എന്നും ആരാധകര്‍ക്ക്  പ്രിയപ്പെട്ടതാണ്. സൂപ്പര്‍ നായിക ദീപിക പദുക്കോണുമായുള്ള പ്രണയവും വിവാഹവുമെല്ലാം താരത്തിന്‍റെ കരിയറിനെ തന്നെ മാറ്റിമറിച്ചു. കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. 

കൊമ്പന്‍ പല്ലുകള്‍ വെച്ചുള്ള കുട്ടിക്കാലത്തെ ഒരു ഡെവിള്‍ ലുക്ക് ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വലിയ രണ്ടു പല്ലുകളുമായി ആരെയോ ഭയപ്പെടുത്തുന്ന രീതിയിലുള്ളതാണ് ചിത്രം. സ്വതസിദ്ധമായ കുസൃതികള്‍ കൊണ്ട് എല്ലാവരോയും കൈയ്യിലെടുക്കുന്ന താരം കുട്ടിക്കാലത്തും ഇങ്ങനെ തന്നെയായിരുന്നുവല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ഏതായാലും താരത്തിന്‍റെ ഡെവിള്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം