
കൊച്ചി: പുതുവര്‍ഷത്തില്‍ പുതിയ ലുക്കുമായി ഹൈബി ഈഡന്‍ എംപിയും ഭാര്യ അന്ന ലിന്‍ഡന്‍ ഈഡനും. വേളാങ്കണ്ണി പള്ളിയില്‍ പോയാണ് ഇരുവരും തല മൊട്ടയടിച്ചത്. ഇരുവരും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. Velankanni diaries continues... എന്ന അടിക്കുറിപ്പോടെയാണ് അന്ന ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
New Dreams...
New Hopes...
New Aspirations...
Wish you all a Bright n Prosperous New Year...എന്ന അടിക്കുറിപ്പോടെയാണ് ഹൈബി ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam