വീടിനുള്ളില്‍നിന്ന് കണ്ടെത്തിയത് ഭീമന്‍ രാജവെമ്പാലയെ, ഭയന്ന് നാട്ടുകാര്‍, പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ടു

Web Desk   | Asianet News
Published : Aug 12, 2020, 05:59 PM IST
വീടിനുള്ളില്‍നിന്ന് കണ്ടെത്തിയത് ഭീമന്‍ രാജവെമ്പാലയെ, ഭയന്ന് നാട്ടുകാര്‍, പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ടു

Synopsis

പാമ്പിനെ പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ടുവെന്നും മറ്റൊരു ട്വീറ്റിലൂടെ ആകാശ് കുമാര്‍ വര്‍മ്മ അറിയിച്ചു...  

നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ ഒരു വീട്ടില്‍നിന്ന് ഭീമന്‍ രാജവെമ്പാലയെ  കണ്ടെത്തി. വീട്ടില്‍നിന്ന് പാമ്പിനെ പിടികൂടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഏറെ ശ്രമപ്പെട്ടാണ് പാമ്പിനെ ചാക്കിലാക്കിയത്. 

ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ ആകാശ് കുമാര്‍ വര്‍മ്മയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. കവറിലാക്കുന്നതിനിടയിലും പാമ്പ് ആളുടെ ശരീരത്തില്‍ ചുറ്റുപിണയാന്‍ നോക്കുന്നതും വീഡിയോയില്‍ കാണാം. ഇതുകണ്ടുനില്‍ക്കുന്നവര്‍ ഭയന്ന് ശബ്ദമുണ്ടാക്കുന്നുമുണ്ട്. പാമ്പിനെ പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ടുവെന്നും മറ്റൊരു ട്വീറ്റിലൂടെ ആകാശ് കുമാര്‍ വര്‍മ്മ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭര്‍ത്താവിനെ തള്ളിയിട്ട് മുകളില്‍ കയറി നെഞ്ചില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നു, എല്ലാം ക്യാമറയില്‍ -വീഡിയോ
വിവാഹത്തിൽ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠങ്ങൾ; ഉറപ്പായും നമ്മൾ ഹിന്ദു, മുസ്‌ലിം ജനതയ്ക്കും വേണമെന്ന് രാഹുല്‍ ഈശ്വര്‍