ഗാലറിയില്‍നിന്ന് ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്ക് പഞ്ഞെത്തിയ കാണികള്‍; കങ്കാരുവിന്റെ വീഡിയോ

Published : Jul 19, 2020, 12:02 PM ISTUpdated : Jul 19, 2020, 12:07 PM IST
ഗാലറിയില്‍നിന്ന് ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്ക് പഞ്ഞെത്തിയ കാണികള്‍; കങ്കാരുവിന്റെ വീഡിയോ

Synopsis

ഫുട്‌ബോള്‍ മാച്ച് നടക്കുന്നതിനിടയ്ക്കാണ് സംഭവം. ഇതിനിടയിലേക്ക് രണ്ട് കങ്കാരുക്കള്‍ ഓടിയെത്തുകയായിരുന്നു...  

മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ ഇന്റര്‍നെറ്റ് എപ്പോഴും ഏറ്റെടുക്കാറുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്ന് പങ്കുവച്ച് കങ്കാരുവിന്റെ വീഡിയോയും ഇതുപോലെ ഇന്റര്‍നെറ്റ് ഏറ്റെടുത്തിരിക്കുകയാണ്. ഫുട്‌ബോള്‍ മാച്ച് നടക്കുന്നതിനിടയ്ക്കാണ് സംഭവം. ഇതിനിടയിലേക്ക് രണ്ട് കങ്കാരുക്കള്‍ ഓടിയെത്തുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഷാരി കാസ്റ്റല്ലറി എന്നയാളാണ് വീഡിയോ പങ്കുവച്ചത്. ന്യൂ സൗത്ത് വേല്‍സില്‍ ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടയിലേക്കാണ് കങ്കാരുക്കള്‍ ഓടിയെത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനേക്കാൾ വിലകൊടുത്ത മറ്റൊന്ന്, നെഞ്ചിൽ തീയെരിഞ്ഞു, പ്രളയജലത്തിൽ മാതാപിതാക്കളെ തേടി ഒരു ടയര്‍ ട്യൂബിൽ യുവാവ് നീന്തിയത് 3 മണിക്കൂര്‍
ലക്ഷങ്ങൾ വരുമാനമുള്ള മെറ്റയിലെ ജോലി ഉപേക്ഷിച്ചു, 18 വർഷത്തെ യുഎസ് ജീവിതം മതിയാക്കി ഇന്ത്യയിലേക്ക്; കാരണം പറയുന്ന എൻജിനീയറുടെ കുറിപ്പ് വൈറൽ