പൂരവും സേവ് ദി ഡേറ്റും തമ്മിലെന്താണ് ബന്ധമെന്ന് ചോദിച്ചാല്‍ ഇതാണ് കാര്യം; വീഡിയോ

Published : May 15, 2019, 03:01 PM ISTUpdated : May 15, 2019, 03:02 PM IST
പൂരവും സേവ് ദി ഡേറ്റും തമ്മിലെന്താണ് ബന്ധമെന്ന് ചോദിച്ചാല്‍ ഇതാണ് കാര്യം; വീഡിയോ

Synopsis

പല സേവ് ദി ഡേറ്റ് വീഡിയോകളും ആശയങ്ങളിലെ പുതുമ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കൈയ്യടി നേടുന്നത്

വിവാഹത്തോടനുബന്ധിച്ച് സേവ് ദി ഡേറ്റ് വീഡിയോ ചെയ്യുന്നത് ഇന്ന് സര്‍വ്വസാധാരണമായി മാറിയിരിക്കുകയാണ്. പല സേവ് ദി ഡേറ്റ് വീഡിയോകളും ആശയങ്ങളിലെ പുതുമ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കൈയ്യടി നേടുന്നത്. തൃശൂര്‍ പൂരത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശിയായ ശ്രുതിയുടേയും ആലുവ സ്വദേശി കൃഷ്ണയുടേയും സേവ് ദി ഡേറ്റ് വീഡിയോയാണ് പൂരത്തിനിടെ ചിത്രീകരിച്ചത്. വരിവരിയായി നില്‍ക്കുന്ന കൊമ്പന്മാരും വെടിക്കെട്ടും മേളവുമെല്ലാമായി ഒരു അഡാര്‍ സേവ് ദി ഡേറ്റ് വീഡിയോ.  പൂരത്തിന്‍റെ മനോഹാരിതയും കൂടിയായപ്പോള്‍ സംഗതി കളറായിട്ടുണ്ട്. 

വീഡിയോ കാണാം 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം