സഞ്ചാരികളുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കടുവ; വീഡിയോ

Published : Dec 03, 2019, 05:48 PM IST
സഞ്ചാരികളുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കടുവ; വീഡിയോ

Synopsis

രാജസ്ഥാനിലെ സവായി മധോപൂറിലെ പാര്‍ക്കില്‍ ഡിസംബര്‍ ഒന്നിനാണ്  സഞ്ചാരികളുടെ വാഹനത്തിന് നേരെ കടുവ ഓടിയടുത്തത്. 

ജയ്പൂര്‍: രാജസ്ഥാനിലെ രന്തംപോര്‍ നാഷണല്‍ പാര്‍ക്കില്‍ സഞ്ചാരികള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. രാജസ്ഥാനിലെ സവായി മധോപൂറിലെ പാര്‍ക്കില്‍ ഡിസംബര്‍ ഒന്നിനാണ്  സഞ്ചാരികളുടെ വാഹനത്തിന് നേരെ കടുവ ഓടിയടുത്തത്. 

19 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ കണ്ടത് പതിനാലായിരത്തിലേറെ പേരാണ്. ഡ്രൈവര്‍ വാഹനം അതിവേഗത്തില്‍ ഓടിച്ചുപോയതിനാല്‍ കടുവയുടെ ആക്രമണത്തില്‍ നിന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനേക്കാൾ വിലകൊടുത്ത മറ്റൊന്ന്, നെഞ്ചിൽ തീയെരിഞ്ഞു, പ്രളയജലത്തിൽ മാതാപിതാക്കളെ തേടി ഒരു ടയര്‍ ട്യൂബിൽ യുവാവ് നീന്തിയത് 3 മണിക്കൂര്‍
ലക്ഷങ്ങൾ വരുമാനമുള്ള മെറ്റയിലെ ജോലി ഉപേക്ഷിച്ചു, 18 വർഷത്തെ യുഎസ് ജീവിതം മതിയാക്കി ഇന്ത്യയിലേക്ക്; കാരണം പറയുന്ന എൻജിനീയറുടെ കുറിപ്പ് വൈറൽ