ഇരയെ കൊന്നതിന് ശേഷം കടിച്ചുവലിച്ച് കൊണ്ടുപോകുന്ന കടുവ, വൈറലായി അപൂര്‍വ്വ ദൃശ്യം

Published : Sep 10, 2020, 02:29 PM ISTUpdated : Sep 10, 2020, 06:10 PM IST
ഇരയെ കൊന്നതിന് ശേഷം കടിച്ചുവലിച്ച് കൊണ്ടുപോകുന്ന കടുവ, വൈറലായി അപൂര്‍വ്വ ദൃശ്യം

Synopsis

ഒരു പശുവിനെയാണ് കടുവ വലിച്ചുകൊണ്ടുപോകുന്നത്. ഇന്ന് പങ്കുവച്ച വീഡിയോ 3000 ലേറെ പേരാണ് കണ്ടത്.   

ഇരയെ കൊന്ന് വായില്‍ കടിച്ചെടുത്ത് വലിച്ചുകൊണ്ടുപോകുന്ന കടുവയുടെ ദൃശ്യം ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ സുശാന്ദ നന്ദയാണ് വീഡിയോ പങ്കുവച്ചത്. ഒരു പശുവിനെയാണ് കടുവ വലിച്ചുകൊണ്ടുപോകുന്നത്. ഇന്ന് പങ്കുവച്ച വീഡിയോ 3000 ലേറെ പേരാണ് കണ്ടത്. നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഒറ്റക്കാരണമേ ഉള്ളൂ, ഇത് രാജാവാണ് എന്നാണ് സുശാന്ദ വീഡിയോ പങ്കുവച്ച് കുറിച്ചത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം