'ഈ മതിലുചാട്ടം വൈറല്‍'; മതിലുചാടി ജെ സി ബി, വീഡിയോ

Published : Jun 10, 2019, 05:39 PM ISTUpdated : Jun 10, 2019, 05:44 PM IST
'ഈ മതിലുചാട്ടം വൈറല്‍'; മതിലുചാടി ജെ സി ബി, വീഡിയോ

Synopsis

കേടുപാടുകള്‍ കൂടാതെ വീടിന് മുമ്പിലെ ഒരു കൊച്ചുമതില്‍ വിദഗ്ധമായി ചാടിക്കടക്കുകയാണ് ജെ സി ബി.

തിരുവനന്തപുരം: മണ്ണുമാന്താനും മരം പിഴുതുമാറ്റാനും  മാത്രമല്ല മതിലുചാടാനും ജെ സി ബിക്ക് അറിയാം. കെട്ടിടം പൊളിച്ചടുക്കുന്ന ജെ സി ബി  വളരെ ശ്രദ്ധയോടെ മതില്‍ ചാടിക്കടക്കുന്ന രസകരമായ വീഡിയോയാണ് ഇപ്പോള്‍ ടിക് ടോക്കില്‍ വൈറലാവുന്നത്.

കേടുപാടുകള്‍ കൂടാതെ വീടിന് മുമ്പിലെ ഒരു കൊച്ചുമതില്‍ വിദഗ്ധമായി ചാടിക്കടക്കുകയാണ് ജെ സി ബി. ഏല്‍പ്പിക്കുന്ന ജോലി വൃത്തിയായി ചെയ്ത് തീര്‍ക്കുന്ന ജെ സിബി യുടെ മതിലുചാട്ടവും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം