സര്‍ക്കാര്‍ മദ്യ ലോബിക്കൊപ്പമെന്ന് വി.എം. സുധീരന്‍

Web Desk |  
Published : Mar 17, 2018, 12:34 PM ISTUpdated : Jun 08, 2018, 05:43 PM IST
സര്‍ക്കാര്‍ മദ്യ ലോബിക്കൊപ്പമെന്ന് വി.എം. സുധീരന്‍

Synopsis

സുപ്രീം കോടതിജങ്ങളെ ചതിച്ചു  ആലസ്യം വെടിഞ്ഞ് പ്രതിഷേധിക്കണം  

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരന്‍. സർക്കാർ മദ്യ ലോബിക്കൊപ്പമാണ്. സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത മദ്യം ഒഴുക്കാനാണ് ശ്രമം നടക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ആലസ്യം വെടിഞ്ഞു പ്രധിഷേധവുമായി രംഗത്ത് വരണം. സുപ്രീം കോടതി മദ്യ വിഷയത്തിൽ ജങ്ങളെ ചതിച്ചുവെന്നും   വിഎം സുധീരൻ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദം: രൂക്ഷവിമർശനവുമായി എസ്എഫ്ഐ; ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമെന്ന് പിഎസ് സഞ്ജീവ്
മലവെള്ളപ്പാച്ചിൽ ദുരന്തമേറ്റുവാങ്ങിയ മലപ്പുറം ടികെ നഗറിൽ മുഖ്യമന്ത്രി എത്തിയത് ചാർട്ടേഡ് ഫ്ലൈറ്റിൽ, നഷ്ടപരിഹാരം ഉറപ്പ് നൽകി; സജിതയുടെ വീട് സന്ദർശിച്ചു