സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനം; സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് വി.പി സുഹ്റ

Published : Oct 13, 2018, 11:34 AM IST
സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനം; സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് വി.പി സുഹ്റ

Synopsis

സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ഈ മാസം 22ന് സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന്  പ്രോഗ്രസീവ് മുസ്ലീം വുമണ്‍സ് ഫോറം അധ്യക്ഷ വി.പി സുഹ്‌റ. അഡ്വ . വെങ്കിട സുബ്രഹ്മണ്യം മുഖേനെയാണ് പുരോഗമന മുസ്ലീം സംഘടനയായ നിസ ഹർജി നൽകുന്നത്.

കോഴിക്കോട്: സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ഈ മാസം 22ന് സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന്  പ്രോഗ്രസീവ് മുസ്ലീം വുമണ്‍സ് ഫോറം അധ്യക്ഷ വി.പി സുഹ്‌റ. അഡ്വ . വെങ്കിട സുബ്രഹ്മണ്യം മുഖേനെയാണ് പുരോഗമന മുസ്ലീം സംഘടനയായ നിസ ഹർജി നൽകുന്നത്.

ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും അനുവദിക്കണമെന്ന് സുഹ്റ പറഞ്ഞു.  കേരളത്തിലെ മുസ്ലീം പള്ളികളില്‍ കടുത്ത വിവേചനമാണ് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്.  അതിനൊരു അറുതി വരണമെന്നും അവര്‍ പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി