യുഡിഎഫിന്റെ വാഗ്ദാനങ്ങള്‍ വായിച്ചാല്‍ ജനം തലയറഞ്ഞു ചിരിക്കുമെന്ന് വി എസ്

Published : Apr 20, 2016, 05:14 PM ISTUpdated : Oct 05, 2018, 12:40 AM IST
യുഡിഎഫിന്റെ വാഗ്ദാനങ്ങള്‍ വായിച്ചാല്‍ ജനം തലയറഞ്ഞു ചിരിക്കുമെന്ന് വി എസ്

Synopsis

തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രികയെ വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.യുഡിഎഫിന്റെ പലവാഗാദനങ്ങളും വായിച്ചാല്‍ ജനം തലയറഞ്ഞു ചിരിച്ചുപോകുമെന്നാണ് വി എസിന്റെ പരിഹാസം.അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന തീവെട്ടിക്കൊളളക്കാരുടെ സംഘമാണ് സര്‍ക്കാര്‍ സര്‍വീസിലെ അഴിമതി തുടച്ചുനീക്കുമെന്ന് പറയുന്നത്.

മന്ത്രിമാര്‍ കൊളള നടത്തിയശേഷം ഉദ്യോഗസ്ഥരിലെ ചെറുകളളന്‍മാര്‍ക്ക് മോഷ്‌ടിക്കാന്‍ ഒന്നും കാണാത്തതുകൊണ്ടാകും ഇങ്ങനെ പറയുന്നതെന്നും വി എസ് കുറ്റപ്പെടുത്തി.എമ്പ്രാന്‍ കട്ടോളാം അമ്പലവാസികള്‍ കക്കേണ്ട എന്നാണ് യുഡിഎഫ് ഉദ്ദേശിക്കുന്നതെന്നും വി എസ് പരിഹസിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇറാൻ ആക്രമിച്ചതിൽ ഇന്ത്യൻ കപ്പലും; ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി, ശക്തമായ പ്രതിഷേധം അറിയിച്ചു
നോയിഡയിലെ തൊഴിലാളി സമരത്തിൻ്റെ മുഖ്യ സൂത്രധാരൻ എൻഐടി ബിരുദധാരി; തമിഴ്‌നാട്ടിൽ നിന്നും പിടിയിൽ