By Web DeskFirst Published Dec 29, 2017, 3:42 PM IST
Highlights
വാളയാർ: കൈക്കൂലി പണവുമായി ഏജന്റ് പിടിയിൽ. ഗോപാലപുരം ആർടിഒ ചെക്ക്പോസ്റ്റകളിൽ നിന്നും പണവുമായി പോയ ഏജന്റ് ആണ് പോലീസ് പിടിയിൽ ആയത് 6,09,100 രൂപ ഇയാളിൽ നിന്ന് പിടികൂടി. യാക്കര സ്വദേശി ജയപ്രകാശ് ആണ് കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്.