കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യത:മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Web desk |  
Published : Jun 06, 2018, 12:32 PM ISTUpdated : Jun 29, 2018, 04:07 PM IST
കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യത:മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

Synopsis

കാറ്റിന്റെ വേഗത മണിക്കൂറിൽ 45- -55കിലോമീറ്റർ വരെ ആകാൻ സാധ്യത

തിരുവനന്തപുരം:ഇന്ന് ഉച്ചമുതൽ നാളെ വരെ കേരള തീരത്തും ലക്ഷദ്വീപിലും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

കാറ്റിന്റെ വേഗത മണിക്കൂറിൽ 45- -55കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരോഗ്യ മന്ത്രിക്ക് നിർണായകം, ഡിഎച്ച്എസ് റീനയുടെ സ്ഥലംമാറ്റത്തിലെ സ്റ്റേക്കെതിരായ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി
മഴ വടക്കോട്ട്; രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്