മഴ കനക്കുമെന്ന മുന്നറിയപ്പ്; ആഴക്കടലിലുള്ള മത്സ്യതൊഴിലാളികള്‍ക്ക് അറിയപ്പ് കൈമാറുന്നു

Published : Oct 05, 2018, 01:12 PM ISTUpdated : Oct 05, 2018, 01:13 PM IST
മഴ കനക്കുമെന്ന മുന്നറിയപ്പ്; ആഴക്കടലിലുള്ള മത്സ്യതൊഴിലാളികള്‍ക്ക് അറിയപ്പ് കൈമാറുന്നു

Synopsis

ഒമാന്‍ തീരത്തുള്ള മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചെത്താനുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന വൈകുന്നേരത്തോടെ എല്ലാ യാനങ്ങളും തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം:മഴകനക്കുമെന്ന് മുന്നറിയിപ്പിന് പിന്നാലെ  സംസ്ഥാനം കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്‍റെ സഹായം തേടിയതായി മന്ത്രി മേഴ്സികുട്ടിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട്. അഴക്കടലിലുള്ള മത്സ്യതൊഴിലാളികള്‍ക്ക് മെര്‍ച്ചന്‍റ് കപ്പല്‍ വഴി അറിയിപ്പ് കൈമാറുകയാണ്. ഒമാന്‍ തീരത്തുള്ള മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചെത്താനുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന വൈകുന്നേരത്തോടെ എല്ലാ യാനങ്ങളും തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് മിനിറ്റ് സമയം മാത്രം ! സ്കൈ ജ്വല്ലറിയിൽ നടന്നത് വൻ കവർച്ച, 10 കോടിയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പൊലീസ്
മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ, മകരവിളക്കിന് ക്രമീകരണങ്ങളുമായി ആരോഗ്യവകുപ്പ്