ഒരു ഭക്തിഗാനം; വേദിയില്‍ പറന്ന് എത്തിയത് 50 ലക്ഷം രൂപ

Web Desk |  
Published : May 20, 2018, 06:39 PM ISTUpdated : Jun 29, 2018, 04:27 PM IST
ഒരു ഭക്തിഗാനം; വേദിയില്‍ പറന്ന് എത്തിയത് 50 ലക്ഷം രൂപ

Synopsis

ഒരു ഭക്തിഗാനം പാടിയാല്‍ എത്രതുക ലഭിക്കും.  ഒരു ഗുജറാത്തി ഗായകന് കിട്ടിയത് 50 ലക്ഷം രൂപ

ഒരു ഭക്തിഗാനം പാടിയാല്‍ എത്രതുക ലഭിക്കും.  ഒരു ഗുജറാത്തി ഗായകന് കിട്ടിയത് 50 ലക്ഷം രൂപ. നൂറിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ് കാണികള്‍ വേദിയിലേക്ക് എറിഞ്ഞത്. ഏതാണ്ട് 50 ലക്ഷത്തോളം രൂപയാണ് വേദിയില്‍ നിന്നും ലഭിച്ചത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ഇതിന്‍റെ വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്. ഗ്രാമത്തിലേക്ക് ഒരു അംബുലന്‍സ് വാങ്ങുവാന്‍ ഗുജറാത്തിലെ വല്‍സാദ് എന്ന ഗ്രാമത്തിലാണ് പരിപാടി നടത്തിയത്. ഈ ചടങ്ങിലാണ് വേദിയിലേക്ക് 50 ലക്ഷം രൂപ ഒഴുകിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'യുവാക്കളും സുന്ദരന്മാരുമായ പുരുഷന്മാരെ എനിക്ക് ഇഷ്ടമല്ല, സ്ത്രീകളെയാണ് ഇഷ്ടം'; ബോർഡ് ഓഫ് പീസ് വേദിയിൽ ചിരി പടർത്തി ട്രംപ്
ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ്; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ, അന്വേഷണത്തിന് പ്രത്യേക സംഘം