ജലനിരപ്പ് ഉയർന്നു: തെന്മല ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു

Web Desk |  
Published : Jul 19, 2018, 09:50 AM ISTUpdated : Oct 02, 2018, 04:25 AM IST
ജലനിരപ്പ് ഉയർന്നു: തെന്മല ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു

Synopsis

ഇന്ന് (19/07/2018) വ്യാഴാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

കൊല്ലം: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ തെന്മല ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു. ഇന്ന് (19/07/2018) വ്യാഴാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

ഇൗ സാഹചര്യത്തിൽ കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും കളക്ടറുടെ അറിയിപ്പിൽ പറയുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ; 'തോറ്റ് തൊപ്പിയിട്ടിരിക്കുമ്പോഴും മുഖ്യമന്ത്രി പരിഹാസം പറയുന്നു'
മറ്റത്തൂരിലെ ഓപ്പറേഷൻ ലോട്ടസ്; 'ഒറ്റച്ചാട്ടത്തിന് കോൺഗ്രസുകാർ ബിജെപിയായി', പരിഹസിച്ച് പിണറായി വിജയന്‍