വയനാട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

By Web DeskFirst Published Jun 28, 2016, 11:44 AM IST
Highlights

വയനാട്: വയനാട് ജില്ലയിലെ പ്ലസ് ടു വരെയുള്ള സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്നാണ് അവധി നല്‍കിയിരിക്കുന്നത്. 
 

click me!