വനിതാ വക്കീലിനു വാട്‌സ് ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച നടന്‍ പിടിയില്‍

Published : Nov 19, 2016, 10:55 AM ISTUpdated : Oct 04, 2018, 08:12 PM IST
വനിതാ വക്കീലിനു വാട്‌സ് ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച നടന്‍ പിടിയില്‍

Synopsis

500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പശ്‌ചാത്തലവുമായ അശ്ലീല ചിത്രമാണ്‌ ഇയാള്‍ വാട്‌സ്‌ ആപ്പിലൂടെ അയച്ചത്‌. വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട്‌ നേരത്തെ സക്കീര്‍ ഈ വക്കീലിനെ സമീപിച്ചിട്ടുണ്ട്‌.  

വക്കീലിന്റെ ഫോണില്‍ പ്രതിയുടെ നമ്പര്‍ ഇല്ലാതിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ല. ആലുവ പോലീസില്‍ നല്‍കിയ പരാതി അന്വേഷിച്ച പോലീസ്‌ പ്രതിയെ തിരിച്ചറിഞ്ഞ്‌ തന്ത്രപൂര്‍വം വിളിച്ചുവരുത്തിയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 

ചിത്രം സുഹൃത്തുക്കള്‍ക്ക്‌ അയച്ചപ്പോള്‍ മാറിപ്പോയിയെന്നാണ്‌ പ്രതി പോലീസിനോട്‌ പറഞ്ഞത്‌. ആലുവ സി.ഐ. വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ
ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം