ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച അഡ്മിന്‍ അറസ്റ്റില്‍

By Web DeskFirst Published Jun 12, 2017, 5:01 PM IST
Highlights

തിരുവല്ല: ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട സ്‌ത്രീയെ പീഡിപ്പിച്ച ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. വിമുക്ത ഭടനും ആലപ്പുഴ സ്വദേശിയുമായ ഷാജി തോമസിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. 'സ്നേഹക്കൂട്ടായ്മ' എന്ന ഗ്രൂപ്പ് വഴി പരിചയപ്പെട്ട സ്‌ത്രീയെ 2014ലാണ് ഇയാള്‍ തിരുവല്ല സ്വദേശിയായ സ്‌ത്രീയെ വിവാഹം വാഗ്ദാനം നല്‍കി ജമ്മു കാശ്‍മീരിലെത്തിച്ച് പീഡിപ്പിച്ചത്.

click me!