ഒബാമയുടെ സ്വകാര്യ ഇ–മെയിലുകളും വിക്കിലീക്സ് പുറത്തുവിട്ടു

Published : Oct 22, 2016, 05:19 AM ISTUpdated : Oct 05, 2018, 02:45 AM IST
ഒബാമയുടെ സ്വകാര്യ ഇ–മെയിലുകളും വിക്കിലീക്സ് പുറത്തുവിട്ടു

Synopsis

ഏഴ് സന്ദേശങ്ങളാണ് വിക്കിലീക്സ് പുറത്തുവിട്ടത്. b0bama@ameritech.net എന്ന അഡ്രസിൽനിന്ന് മെയിൽ ചെയ്ത സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.

ഒബാമ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട 2008 നവംബർ നാലിലെ തെരഞ്ഞെടുപ്പ് ദിനം അയച്ചതാണ് ഈ–മെയിലുകളിൽ ഒന്ന്. നവംബർ 15നു നടക്കുന്ന ജി–20 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കരുതെന്ന് ഒബാമയുടെ ട്രാൻസിഷൻ ടീമിലെ ജോൺ പൊഡേസ്റ്റ അയച്ച മെയിലാണിത്. 

പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് താങ്കളെ ക്ഷണിക്കുമെന്നും എന്നാൽ ഉച്ചകോടിയിൽ പങ്കെടുക്കരുതെന്നും മെയിലിൽ ഉണ്ട്. വാഷിംഗ്ടണിൽവച്ച് നടന്ന അന്നത്തെ ജി–20 ഉച്ചകോടിയിൽ ഒബാമ പങ്കെടുത്തില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് പുതുജീവനേകിയ കേരളം, ദുർഗ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്നു, മന്ത്രി കാണാനെത്തി
കണ്ണൂരിൽ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വൻ അപകടം; രണ്ടു പേര്‍ മരിച്ചു, 12 പേര്‍ക്ക് ഗുരുതര പരിക്ക്