തോമസ് ചാണ്ടിയെ തള്ളി സിപിഎം; കുട്ടനാട് സീറ്റ് പിടിച്ചെടുക്കും

Published : Jan 11, 2018, 02:08 PM ISTUpdated : Oct 05, 2018, 01:04 AM IST
തോമസ് ചാണ്ടിയെ തള്ളി സിപിഎം; കുട്ടനാട് സീറ്റ് പിടിച്ചെടുക്കും

Synopsis

ആലപ്പുഴ: തോമസ് ചാണ്ടിയുടെ മണ്ഡലമായ കുട്ടനാട്  ഏറ്റെടുക്കുമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ . സീറ്റ് സിപിഎം മുമ്പ് വിട്ടുകൊടുത്തത് മണ്ടത്തരമായിപ്പോയിയെന്നും സജി ചെറിയാന്‍ പ്രതികരിച്ചു. പാർട്ടിക്ക് ഏറെ വൈകാരിക ബന്ധമുള്ള സ്ഥലമാണ് കുട്ടനാടെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. എന്തു വിലകൊടുത്തും മണ്ഡലം തിരിച്ചെടുക്കുമെന്നും സജി ചെറിയാന്‍ ആലപ്പുഴയില്‍ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പേരകുട്ടിക്കൊപ്പം കളിക്കാനെത്തിയ 5 വയസുകാരിയെ പീഡിപ്പിച്ചു, 'നാന' ഉപദ്രവിച്ചെന്ന് വെളിപ്പെടുത്തൽ; 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ
ടിസിഎസ് ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ 25 ദിവസത്തിന് ശേഷം പിടിയിൽ