യുവാവിനെ രണ്ടുതവണ പീഡിപ്പിച്ചു; യുവതി കോടതിയില്‍ കീഴടങ്ങി

Published : Mar 09, 2017, 02:01 PM ISTUpdated : Oct 04, 2018, 07:50 PM IST
യുവാവിനെ രണ്ടുതവണ പീഡിപ്പിച്ചു; യുവതി കോടതിയില്‍ കീഴടങ്ങി

Synopsis

ലണ്ടന്‍: സൗത്ത് ഷീല്‍ഡ്‌സിലെ കെയ്റ്റ് ബ്രണ്ണന്‍ എന്ന 26 കാരിക്കെതിരെയാണു പീഡനക്കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. യുവാവിനെ രണ്ടു തവണ ലൈംഗികമായി പീഡിപ്പിച്ച യുവതിയെ ന്യൂകാസ്റ്റില്‍ ക്രൗണ്‍ കോടതിയില്‍ ഇവരെ ഹാജരാക്കി. 

ഇവരുടെ വിചാരണ ദിവസങ്ങളോളം നീണ്ടു നില്‍ക്കും എന്ന് ഇവരെ പ്രോസിക്യൂട്ടര്‍ ജൂലി ക്ലെമിസ്റ്റണ്‍ പറഞ്ഞു. പീഡന കേസില്‍ അറസ്റ്റിലായ യുവതിയെ കാണാന്‍ നിരവധിയാളുകള്‍ കോടതിക്കു മുമ്പില്‍ തടിച്ചു കൂടിരുന്നു എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആക്രമണത്തിന് ഇരയായ യുവാവിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കോടതി പുറത്തു വിട്ടിട്ടില്ല. സെപ്റ്റംബര്‍ 24 നാണ് ഇവരുടെ വിചാരണ തുടങ്ങുന്നത്.  ആ സമയം ഹാജരകാം എന്ന ഉറപ്പില്‍ ഇവരെ കോടതി ജാമ്യത്തില്‍ വിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് ആരോപണം, പൊലീസ് അന്വേഷണം
മകരവിളക്ക്; അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും