ട്രാവല്‍ ഏജന്‍സിയില്‍ യുവതിയുടെ  ആത്മഹത്യാശ്രമം

Published : Mar 01, 2017, 05:33 PM ISTUpdated : Oct 04, 2018, 11:42 PM IST
ട്രാവല്‍ ഏജന്‍സിയില്‍ യുവതിയുടെ  ആത്മഹത്യാശ്രമം

Synopsis

45 ദിവസത്തിനുള്ളില്‍ കുവൈറ്റിലേക്ക് ജോലിക്കായി വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രിന്‍സിലയെന്ന സ്ത്രീയില്‍ നിന്നും ട്രാവല്‍ ഏജന്‍സി ഉടമ 50000 രൂപ വാങ്ങിയെന്നാണ് പരാതി.  പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും വിസ നല്‍കിയില്ല. പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതോടെയാണ് സ്ത്രീ സ്ഥാപനത്തിനുള്ളില്‍ ആത്മഹത്യാ ശ്രമം നടത്തിയത്. ഷാള്‍ കഴുത്തിലിട്ട് കുരുക്കിയപ്പോള്‍ സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ ഇടപെട്ട് തടയുകയായിരുന്നു.

സ്ഥാപനത്തിനെതിരെ കൂടുതല്‍ പരാതികളുമായി ആളുകള്‍ എത്തുകയും ചെയ്തു., തമ്പാനൂര്‍ പൊലീസെത്തി സ്ഥാപന ഉടമയായ ഷിഹാബുദ്ദിനെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ പരാതിയില്‍ കേസെടുക്കുമെന്ന പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസ്; ഇന്ന് വിധി
വെള്ളാപ്പള്ളിയടക്കം എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ കോടതി വിധി, അപ്പീൽ ഇന്ന് പരിഗണിക്കും