വയനാട് മണ്ണിടിഞ്ഞ് പരിക്കേറ്റ സ്ത്രീ മരിച്ചു

Web Desk |  
Published : Jun 15, 2018, 10:30 PM ISTUpdated : Jun 29, 2018, 04:24 PM IST
വയനാട് മണ്ണിടിഞ്ഞ് പരിക്കേറ്റ സ്ത്രീ മരിച്ചു

Synopsis

വയനാട് മണ്ണിടിഞ്ഞ് പരിക്കേറ്റ സ്ത്രീ മരിച്ചു

വയനാട്: വയനാട് പൊഴുതനയില്‍ മണ്ണിടിഞ്ഞ് വീണതിനെതുടര്‍ന്ന് പരിക്കേറ്റ സ്ത്രീ മരിച്ചു. ഫാത്തിമ എന്ന കുഞ്ഞാമി (72) ആണ് മരിച്ചത്. കാലവര്‍ഷം കനത്തതോടെ  കേരള, ലക്ഷദീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റര്‍ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല; അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിറുത്താൻ കഴിഞ്ഞെന്ന് വി ഡി സതീശൻ
സതീശൻ 16 മാസം മുമ്പേ 'പ്ലാൻ 63' ഹൈക്കമാൻഡിനെ അറിയിച്ചു, ജയിച്ചതും 63 സീറ്റ്; പഴയ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ