ശബരിമല തീര്‍ത്ഥാടനത്തിനിടെ ഹൃദയാഘാതം; ആന്ധ്ര സ്വദേശിനി മരിച്ചു

Published : Nov 17, 2018, 09:39 PM ISTUpdated : Nov 17, 2018, 09:41 PM IST
ശബരിമല തീര്‍ത്ഥാടനത്തിനിടെ ഹൃദയാഘാതം;  ആന്ധ്ര സ്വദേശിനി മരിച്ചു

Synopsis

ഇവരെ അപ്പാച്ചിമേട്ടിലെ കാര്‍ഡിയോളജി സെന്‍ററില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പത്തനംതിട്ട: മലകയറുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട ആന്ധ്രപ്രദേശ് സ്വദേശിനി മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ നിന്നുമുള്ള ഗുഡ്‍ല ചന്ദ്രകാന്തം (50)മാണ് മരിച്ചത്. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ ഇവരെ അപ്പാച്ചിമേട്ടിലെ കാര്‍ഡിയോളജി സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ തെരഞ്ഞെടുപ്പ്: 'അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിപ്പിച്ച വിചിത്ര നടപടി'; ദീപ്തിയെ വെട്ടിയതില്‍ കടുത്ത വിമർശനവുമായി അജയ് തറയില്‍
നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ