വീണ്ടും പാകിസ്താന്‍ പ്രകോപനം; വെടിവയ്പ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു

Published : May 11, 2017, 02:55 AM ISTUpdated : Oct 04, 2018, 06:04 PM IST
വീണ്ടും  പാകിസ്താന്‍ പ്രകോപനം; വെടിവയ്പ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു

Synopsis

ശ്രീനഗര്‍:  ജമ്മു കാശ്മീരില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം. കാശ്മീരിലെ നൗഷേരയില്‍ പാക്ക് വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. പ്രദേശവാസിയായ സ്ത്രീയാണ് മരിച്ചത്. വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒരു തലമുറയ്ക്കുള്ള വോട്ട് എന്ന ചിന്തയാകാം റെക്കോർഡ് പോളിംഗിന് കാരണം'; വോട്ടർമാരെ അഭിനന്ദിച്ച് എംകെ സ്റ്റാലിൻ
80% കടന്നത് ചരിത്രത്തിലാദ്യം, 85%, സർവകാല റെക്കോഡ്; വിജയ് എഫക്ട് അല്ലെന്നും സ്റ്റാലിൻ 2.0 ഉറപ്പെന്നും ഡിഎംകെ; ഭരണമാറ്റമെന്ന് എഐഎഡിഎംകെ, ടിവികെ