യുവതിയെ പിതാവും സഹോദരനും അമ്മാവന്മാരും ചേര്‍ന്ന് പീഡിപ്പിച്ചു

Published : Nov 29, 2017, 12:50 PM ISTUpdated : Oct 04, 2018, 06:27 PM IST
യുവതിയെ പിതാവും സഹോദരനും അമ്മാവന്മാരും ചേര്‍ന്ന് പീഡിപ്പിച്ചു

Synopsis

മുസാഫര്‍നഗര്‍:  പ്രായപൂര്‍ത്തിയായ യുവതിയെ പിതാവും സഹോദരനും അമ്മാവന്മാരും ചേര്‍ന്ന് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിനു സമീപം ധനേദ് ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

കാമുകനായ യുവാവിനൊപ്പം പെണ്‍കുട്ടി നേരത്തെ ഒളിച്ചോടിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് തിരികെയെത്തിച്ചു. തുടര്‍ന്ന് മാസങ്ങളോളം വീട്ടുതടങ്കലിലിട്ട് പെണ്‍കുട്ടിയെ  പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അലഹാബാദ് ഹൈക്കോടതിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു'; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി
ട്രംപിന് തിരിച്ചടിയേറ്റതിന് പിന്നാലെ കടുപ്പിച്ച് ഇന്ത്യ, വ്യാപാര കരാറിൽ സുപ്രധാന നീക്കം; തിങ്കളാഴ്ച യോഗത്തിൽ പങ്കെടുക്കില്ല, സാഹചര്യം നിരീക്ഷിക്കും