മോഹൻലാലിനെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷൻ

Web Desk |  
Published : Jun 28, 2018, 09:47 AM ISTUpdated : Oct 02, 2018, 06:50 AM IST
മോഹൻലാലിനെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷൻ

Synopsis

മോഹൻലാലിനെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷൻ എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കാൻ മോഹൻലാലിന് ബാധ്യത ഉണ്ട്

തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിലും നടിമാരുടെ രാജിയിലും താരസംഘടനയുടെ നിലപാടിനെതിരെ വനിതാകമ്മീഷന്‍. രാജി വിവാദത്തിൽ അമ്മ നിലപാട് വ്യക്തമാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ ആവശ്യപ്പെട്ടു. പ്രതിസ്ഥാനത്ത് നിൽക്കുന്ന ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല. ലഫ്റ്റനന്റ് കേണൽ പദവിയിലിരിക്കുന്ന മോഹൻലാലിന്റെ നിലപാട് ഉചിതമല്ല. അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നുവെന്ന് ജോസഫൈൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്; ഓൺലൈൻ പഠനം അവസാനിക്കുന്നു, ഏപ്രിൽ 20 മുതൽ കുട്ടികൾ ക്ലാസ് മുറികളിലേക്ക്
48 മണിക്കൂറിൽ ഒരു കപ്പലും കടലിടുക്ക് കടന്നിട്ടില്ല, ഹോർമുസ് ഉപരോധം സമ്പൂർണമെന്ന് അമേരിക്ക; സമാധാന ചർച്ചക്ക് കല്ലുകടിയെങ്കിലും സംഘർഷമില്ലാത്തത് ശുഭസൂചന