യു​വ​ന​ടി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​: വനിത കമ്മീഷന്‍ കേസ് എടുത്തു

Published : Jul 07, 2017, 04:02 PM ISTUpdated : Oct 05, 2018, 12:08 AM IST
യു​വ​ന​ടി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​: വനിത കമ്മീഷന്‍ കേസ് എടുത്തു

Synopsis

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട യു​വ​ന​ടി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വ​നി​താ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. സി​നി​മാ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വി​മെ​ൻ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന് വി.​യു. കു​ര്യാ​ക്കോ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. 

ചി​ല ന​ട​ന്മാ​ർ ന​ട​ത്തി​യ മോ​ശം പ​രാ​മ​ർ​ശം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​നി​താ സം​ഘ​ട​ന പ​രാ​തി​ന​ൽ​കി​യ​ത്. വ​നി​ത​ക​ളു​ടെ സം​ഘ​ട​ന പ​രാ​തി ഇ-​മെ​യി​ലി​ൽ അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.  തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട യു​വ​ന​ടി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വ​നി​താ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. സി​നി​മാ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വി​മെ​ൻ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. 

ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന് വി.​യു. കു​ര്യാ​ക്കോ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ചി​ല ന​ട​ന്മാ​ർ ന​ട​ത്തി​യ മോ​ശം പ​രാ​മ​ർ​ശം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​നി​താ സം​ഘ​ട​ന പ​രാ​തി​ന​ൽ​കി​യ​ത്. വ​നി​ത​ക​ളു​ടെ സം​ഘ​ട​ന പ​രാ​തി ഇ-​മെ​യി​ലി​ൽ അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ
കൊടുംതണുപ്പ് കൊണ്ടുണ്ടായ കനത്ത പ്രതിസന്ധി; ജനജീവിതം താറുമാറായി; കാഴ്‌ചാപരിധി തീരെ കുറഞ്ഞതോടെ ദില്ലിയിൽ 100ലേറെ വിമാനങ്ങൾ റദ്ദാക്കി