മാനഭംഗത്തിനിരയായ പതിനാലുകാരി തീകൊളുത്തി ജീവനൊടുക്കി

Published : Sep 17, 2016, 07:35 AM ISTUpdated : Oct 04, 2018, 04:52 PM IST
മാനഭംഗത്തിനിരയായ പതിനാലുകാരി തീകൊളുത്തി ജീവനൊടുക്കി

Synopsis

മുസഫര്‍നഗര്‍: മാനഭംഗത്തിനിരയായ പതിനാലുകാരി തീകൊളുത്തി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലച്ചേഡ ഗ്രാമത്തിലാണ് സംഭവം. 

കൃഷിയിടത്തിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെ സമീപവാസികളായ രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് യുവാക്കളെ പിടികൂടി. 

തുടര്‍ന്ന് ഇവരെ പോലീസിനു കൈമാറി. ഇതിനുശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി സ്വയം തീകൊളുത്തുകയായിരുന്നു. പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലീസ് സുരക്ഷ കര്‍ശനമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമര വിജയത്തിൽ കേക്ക് മുറിച്ച് ആഘോഷം, ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച് പ്രവർത്തകർ മടങ്ങി
പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അതിവേഗ നടപടി, ജനം ടിവിയും ജന്മഭൂമിയും അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു