വനിതാ മതിലിനെതിരായ ആക്ഷേപങ്ങളും വെല്ലുവിളികളും അനുഗ്രഹമായി മാറി: മന്ത്രി കെകെ ഷൈലജ

Published : Dec 28, 2018, 04:01 PM IST
വനിതാ മതിലിനെതിരായ ആക്ഷേപങ്ങളും വെല്ലുവിളികളും അനുഗ്രഹമായി മാറി: മന്ത്രി കെകെ ഷൈലജ

Synopsis

 വനിതാ മതിലിനെതിരായ ആക്ഷേപങ്ങളും വെല്ലുവിളികളും അനുഗ്രഹമായി മാറിയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. 

തിരുവനന്തപുരം: വനിതാ മതിലിനെതിരായ ആക്ഷേപങ്ങളും വെല്ലുവിളികളും അനുഗ്രഹമായി മാറിയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. 

പുരോഗമന ആശയങ്ങളുള്ള സ്ത്രീ സംഘടനകള്‍ എല്ലാം മതിലില്‍ അണിചേരുമെന്നും മന്ത്രി പറഞ്ഞു. വനിതാ മതിലിനു വേണ്ടി പ്രഭാവര്‍മ രചിച്ച മുദ്രാഗാനം മന്ത്രി പ്രകാശനം ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം; ലംഘകർക്കെതിരെ കർശന നിയമ നടപടി, നിരോധനം ജൂലൈ 31 വരെ
എംബിബിഎസ് വിദ്യാർഥികളിൽ നിന്നുള്ള അധിക ഫീസ് തിരികെ നൽകണമെന്ന നിർദേശത്തിൽ സർക്കാർ നടപടി നിർണായകം; ഇടപെടണമെങ്കിൽ സർക്കാർ നിർദേശം വേണമെന്ന് ഫീസ് റഗുലേറ്ററി കമ്മീഷൻ