കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യെച്ചൂരി പങ്കെടുക്കും

Web Desk |  
Published : May 21, 2018, 03:34 PM ISTUpdated : Jun 29, 2018, 04:07 PM IST
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യെച്ചൂരി പങ്കെടുക്കും

Synopsis

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യെച്ചൂരി പങ്കെടുക്കും

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. കുമാരസ്വാമിയുടെ ക്ഷണം സ്വീകരിച്ചാണ് യെച്ചൂരിയെത്തുന്നത്.  

ഇരുപത്തിരണ്ടാം പാര്‍ട്ടി കോൺഗ്രസിന് ശേഷം നടന്ന  സിപിഎമ്മിന്‍റെ ആദ്യ പൊളിറ്റ് ബ്യൂറോ യോഗത്തിന്‍റെ അനുമതിയോടെയാണ് യെച്ചൂരി കര്‍ണാടകയിലെത്തുന്നത്. 

അംഗങ്ങൾക്കുള്ള ചുമതതലകൾ തീരുമാനിക്കുന്നതിനുള്ള പി ബി യോഗം ദില്ലിയിൽ പുരോഗമിക്കുകയാണ്. ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി,  വോട്ടെടുപ്പിനിടെയുണ്ടായ അതിക്രമങ്ങൾ, കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യവും യോഗം ചര്‍ച്ച ചെയ്യും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സതീശൻ സർക്കാരിന്റെ നിലപാട് മാറ്റം 56 ദിവസത്തിനുള്ളിൽ, സ്വയം ഭരണ കോളേജുകൾക്ക് മാത്രമല്ല എയ്ഡഡ് മേഖലയിലും കൂടുതൽ ഇളവുകൾ വരുന്നു, എതിർക്കാതെ കെ എസ് യു
ചികിത്സാ പിഴവ്, വേണു മരിച്ചിട്ട് ഒരുവർഷം: കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ