തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍മാക്ക് ദക്ഷിണേന്ത്യന്‍ പുരസ്‌കാരം

Web Desk |  
Published : Nov 12, 2017, 05:11 PM ISTUpdated : Oct 04, 2018, 05:19 PM IST
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍മാക്ക് ദക്ഷിണേന്ത്യന്‍ പുരസ്‌കാരം

Synopsis

തിരുവനന്തപുരം: ഇന്‍ഡ്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ദക്ഷിണേന്ത്യന്‍ സമ്മേളനത്തില്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി ശിശുരോഗ വിഭാഗത്തിലെ യുവ ഡോക്ടര്‍മാരായ ഡോ. ഹസീന, ഡോ. പ്രദീപ് റ്റി.റ്റി. എന്നിവര്‍ക്ക് പുരസ്‌കാരം. കേരളത്തിലെ ഏറ്റവും മികച്ച പി.ജി. വിദ്യാര്‍ത്ഥികളുടെ ഗവേഷണ പ്രബന്ധന്ധത്തിനുള്ള ഓമന മാത്യു അവാര്‍ഡ് ഡോ. ഹസീനയും സോഷ്യല്‍ പീഡിയാട്രിക് വിഭാഗത്തിലെ ഏറ്റവും മികച്ച പി.ജി. ഗവേഷണ പ്രന്ധത്തിനുള്ള പുരസ്‌കാരമായ രാജാറാം മെമോറിയല്‍ അവാര്‍ഡ് ഡോ. പ്രദീപും കരസ്ഥമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമ ബംഗാളിൽ കൂട്ടരാജി; മമത ബാനർജിയുടെ വിശ്വസ്‌തരായ ഉപദേശകർ അടക്കം ഉന്നത ഉദ്യോഗസ്ഥർ രാജിവച്ചു
എന്തുകൊണ്ട് തോറ്റു? 'ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്', പ്രതികരിച്ച് ലിന്‍റോ ജോസഫ്