സ്വ​ത്ത് ത​ർ​ക്കം; മാ​താ​പി​താ​ക്ക​ളെ ആ​ൺ​മ​ക്ക​ൾ ചേ​ർ​ന്ന് കോടാലികൊണ്ട് വെട്ടിക്കൊന്നു

Published : Jan 06, 2018, 02:41 PM ISTUpdated : Oct 04, 2018, 06:52 PM IST
സ്വ​ത്ത് ത​ർ​ക്കം; മാ​താ​പി​താ​ക്ക​ളെ ആ​ൺ​മ​ക്ക​ൾ ചേ​ർ​ന്ന് കോടാലികൊണ്ട് വെട്ടിക്കൊന്നു

Synopsis

ല​ക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​സ്തി ജി​ല്ല​യി​ൽ സ്വ​ത്ത് ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു മാ​താ​പി​താ​ക്ക​ളെ ര​ണ്ട് ആ​ൺ​മ​ക്ക​ൾ ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി. രാം ​ചൗ​ഹാ​ൻ(63), ഭാ​ര്യ സു​നി​ത(40) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഉവരുടെ മക്കളായ രാ​ജേ​ഷ്, രാ​ജേ​ന്ദ്ര എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

ര​ണ്ടാ​ന​മ്മ​യാ​യ സു​നി​ത​യു​മാ​യി സ്വ​ത്ത് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് യു​വാ​ക്ക​ൾ ത​ർ​ക്കി​ക്കു​ക​യും കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. വീട്ടിലുണ്ടായിരുന്ന കോടാലികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൊ​ല ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച കോ​ടാ​ലി പോ​ലീ​സ് ക​ണ്ടെ​ത്തി​ട്ടു​ണ്ട്.
    

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു
ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും