മൂന്നരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Published : Feb 27, 2018, 10:22 AM ISTUpdated : Oct 04, 2018, 11:27 PM IST
മൂന്നരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Synopsis

ഹിമാചൽ പ്രദേശ്: ഹിമാചല്‍ പ്രദേശിലെ കൻഗ്രയില്‍  മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപത്തഞ്ചുകാരൻ അറസ്റ്റില്‍. കൻഗ്രയിലെ ഹരിപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസിൽ പരാതിപ്പെട്ടതിന് പിന്നാലെതന്നെ പ്രതിയായ ബണ്ടിയെ അറസ്റ്റ് ചെയ്തു. ഐപിസി, പോസ്കോ നിയമങ്ങൾ അനുസരിച്ച് ബണ്ടിക്കെതിരെ കേസെടുത്തു. ഇയാളെ പെൺകുട്ടിയുടെ കുടുംബത്തിന് പരിചയമുണ്ട്. വിദഗ്ധ പരിശോധനകൾക്കായി പെൺകുട്ടിയെ തൻഡ മെഡിക്കൽ കോളജിലേക്കു മാറ്റി.   
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാം, നഷ്ടപരിഹാരം നൽകണം; സ്വകാര്യ ബസ് സർവീസ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ
കിടക്കവിരിയിൽ രക്തക്കറ, തറയിൽ നഗ്നായി ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയ യുവതി; 27 കാരിയുടെ മരണത്തിൽ ദുരൂഹത