ഒരുലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍

Published : Nov 06, 2017, 07:35 AM ISTUpdated : Oct 04, 2018, 08:09 PM IST
ഒരുലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍

Synopsis

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ തിരുവല്ലക്ക് സമീപം പുളിക്കീഴില്‍ പിടികൂടി. സംഭവത്തില്‍ പരുമല കോട്ടക്കമാലി സ്വദേശി ജിജോയെ അറസ്റ്റ് ചെയ്തു. 

ഇയാളുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് 2656 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരുന്നത്. വാഹനവും കസ്റ്റഡിയിലെടുത്തു.  ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വില്‍പ്പനക്കായി കര്‍ണ്ണാടകത്തില്‍നിന്നാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നത്. പൊലീസിസ്റ്റെയും എക്‌സൈസിന്റെയും സംയുക്ത പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം നേതാവ് ആർഷോയും വിദ്യയും വിവാഹിതരായി
മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരും, സ്റ്റേ ആവശ്യത്തിൽ ഇന്ന് തീരുമാനം ഇല്ല, CMRL ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും