ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

Published : Feb 23, 2018, 01:29 PM ISTUpdated : Oct 05, 2018, 02:47 AM IST
ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

Synopsis

തിരുവനന്തപുരം: പാലക്കാട് അട്ടപാടിയിൽ മോഷണകുറ്റം ആരോപിച്ച് നാട്ടുകാർപിടികൂടി പോലീസിലേൽപ്പിച്ച ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിന്റെ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവിയോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളതായി ചെയർപേഴ്സൺ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി: പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു
മുരളീധരന് കേന്ദ്രമന്ത്രി ജെപി നദ്ദയുടെ ഉറപ്പ്, കേരളത്തിന്റെ സ്വപ്നത്തിനൊപ്പം നിൽക്കും, തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജ്