എം.എം. മണിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

Published : Apr 30, 2017, 10:39 AM ISTUpdated : Oct 04, 2018, 11:53 PM IST
എം.എം. മണിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

Synopsis

ഇടുക്കി: വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരിംങ്കൊടി കാണിച്ചു. ഇന്ന് നെടുംകണ്ടത്ത് നടന്ന സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് കട്ടപ്പനയിലേക്ക് പോകും വഴിയാണ് കരിങ്കൊടി പ്രയോഗം.

വഴിപാമ്പാടും പാറയില്‍ വച്ചാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ  കെ.എസ്. അരുണ്‍, മണികണ്ഠന്‍, സെബിന്‍ എബ്രഹാം, അരുണ്‍ സേവ്യര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു
ആരാകും കൊച്ചി മേയര്‍? ദീപ്തി മേരി വര്‍ഗീസിന് സാധ്യതയേറുന്നു, നിര്‍ണായക കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം 23ന്