മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Published : Jan 07, 2019, 02:42 PM ISTUpdated : Jan 07, 2019, 05:13 PM IST
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Synopsis

കഴിഞ്ഞ ദിവസം ബേക്കറി ജംഗ്‌ഷനിൽ വച്ച് കരിങ്കൊടി കാണിക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് പരിക്കേറ്റിരുന്നു. നാല് പേർക്കാണ് പരിക്കേറ്റത്

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റു ചെയ്ത നാല് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഒരു മാസത്തേക്ക് കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.

കഴിഞ്ഞ ദിവസം ബേക്കറി ജംഗ്‌ഷനിൽ വച്ച് കരിങ്കൊടി കാണിക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് പരിക്കേറ്റിരുന്നു. നാല് പേർക്കാണ് പരിക്കേറ്റത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രാജീവ്, വിപിൻ, കോൺഗ്രസ് പ്രവർത്തകരായ മുനീർ, കൃഷ്ണകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഉത്തരവ് എത്രയും വേഗം പിൻവലിക്കണം!' ആവശ്യത്തിനുള്ള ആളെ നിയമിക്കാതെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ സമയം നീട്ടിയതിൽ പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടന
സോണിയ-പോറ്റി ചിത്ര വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണമെന്ന് വി ഡി സതീശന്‍