മണിമലയാറ്റില്‍ കാണാതായ അടൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

WEB DESK |  
Published : Jul 19, 2018, 09:37 AM ISTUpdated : Oct 02, 2018, 04:19 AM IST
മണിമലയാറ്റില്‍ കാണാതായ അടൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Synopsis

മണിമലയാറ്റില്‍ കാണാതായ അടൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി  

കോട്ടയം:കാലവര്‍ഷക്കെടുതിയില്‍ മണിമലയാറ്റില്‍ കാണാതായ അടൂര്‍ സ്വദേശി പ്രവീണിന്‍റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ചയാണ് യുവാവിനെ കാണാതായത്. 23 വയസായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ബംപർ ഭാ​ഗ്യക്കുറി: സജിമോന്റെ ഹർജിയിൽ നടപടിയെടുത്ത് ഹൈക്കോടതി, സമ്മാനം വിതരണം ചെയ്യുന്നത് തടഞ്ഞ് ലോട്ടറി വകുപ്പിന് നോട്ടീസയച്ചു
പ്രധാനമന്ത്രിയുടെ താടിയിൽ കുറുമ്പോടെ പിടിച്ച നൈസ മോൾക്ക് കേരള സർക്കാർ ടൗൺഷിപ്പിൽ ആശ്വാസത്തണൽ; നാലാം സോണില്‍ 252-ാം നമ്പർ വീട്