ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്തി

Published : Feb 19, 2017, 05:16 PM ISTUpdated : Oct 05, 2018, 01:59 AM IST
ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്തി

Synopsis

തൃശ്ശൂര്‍:  അതിരപ്പിള്ളി വെറ്റിലപ്പാറ 13ല്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനെ കൊലപ്പെടുത്തി. പുളിങ്കര പല്ലിശ്ശേരി വീട്ടില്‍ ലിബിന്‍ (32) ആണ് മരിച്ചത്. പരിക്കേറ്റ സഹോദരന്‍ ലിന്‍ റ്റോയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. പ്രതി സണ്ണി ഒളിവിലെന്ന് പോലീസ് അറിയിച്ചു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമ്മയുമായി അടുപ്പം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, മാന്നാറിൽ ജ്യോത്സ്യൻ അറസ്റ്റിൽ
ഇറാന്‍ യുദ്ധച്ചെലവ് ഗള്‍ഫ് രാജ്യങ്ങള്‍ വഹിക്കണം; ട്രംപിന്റെ മനസ്സിലിരിപ്പ് വ്യക്തമാക്കി വൈറ്റ് ഹൗസ്