വ്യാജ ബോംബുമായി യുവാവ് എച്ച്ഡിഎഫ്സി ബാങ്കില്‍; പിന്നീട് സംഭവിച്ചത്

Web Desk |  
Published : Apr 06, 2018, 03:24 PM ISTUpdated : Jun 08, 2018, 05:51 PM IST
വ്യാജ ബോംബുമായി യുവാവ് എച്ച്ഡിഎഫ്സി ബാങ്കില്‍; പിന്നീട് സംഭവിച്ചത്

Synopsis

വനക്കാരെ ഭീഷണിപ്പെടുത്തിയ പ്രതിയെ ബാങ്ക് മാനേജരും ജീവനക്കാരും ചേർന്ന് കീഴ്പ്പെടുത്തി  

ലക്നൗ: ഉത്തർപ്രദേശില്‍ എച്ച്ഡിഎഫ്സി ബാങ്കിൽ വ്യാജ ബോംബുമായി എത്തിയ യുവാവ് പിടിയിൽ. വ്യാഴാഴ്ച ഉച്ചയോടെ ബാങ്കിലെത്തിയ റോഹ്താഷ് എന്ന യുവാവാണ് ബോംബ് ഭീഷണി ഉയർത്തി ഭീഷണി മുഴക്കിയത്. പണം ആവശ്യപ്പെട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ഇയാളെ ബാങ്ക് മാനേജരും മറ്റ് ബാങ്ക് ജീവനക്കാരും ചേർന്ന് കീഴ്പ്പെടുത്തി പോലീസിനു കൈമാറി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായി സംശയിക്കുന്നുവെന്നും പോലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അജിത് കുമാറിന്‍റെ സസ്പെൻഷൻ എസ് ശ്രീജിത്തിന് ഗുണമായി, ഡിജിപി പദവി നൽകി സർക്കാർ ഉത്തരവിറക്കി; യോഗേഷ് ഗുപ്ത ബെവ്കോ എംഡി, ബൽറാം ഉപാധ്യായ ഫയർഫോഴ്‌സ് മേധാവി
കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടി; മഴക്കുറവ് 6 ശതമാനത്തിൽ നിന്ന് 27 ശതമാനത്തിലേക്ക്, ഉത്തർപ്രദേശിൽ കടുത്ത പ്രതിസന്ധി