ഹര്‍ത്താലിന് ബസ് ഓടും, ഹോട്ടലുകളും കടകളും തുറക്കും

Web Desk |  
Published : Apr 06, 2018, 03:23 PM ISTUpdated : Jun 08, 2018, 05:48 PM IST
ഹര്‍ത്താലിന് ബസ് ഓടും, ഹോട്ടലുകളും കടകളും തുറക്കും

Synopsis

ഹര്‍ത്താലിന് ബസ് ഓടും, ഹോട്ടലുകളും കടകളും തുറക്കും

തിരുവനന്തപുരം: ദളിത് ഐക്യ വേദി തിങ്കളാഴച  നടത്താനിരിക്കുന്ന  ഹാർത്താലുമായി സഹകരിക്കില്ലെന്ന് കേരള ഹോട്ടൽ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷനും അറിയിച്ചു.

തിങ്കളാഴ്ച ഹോട്ടലുകൾ പ്രവർത്തിക്കുമെന്നും ഹർത്താലിൽ നിന്ന് ഹോട്ടൽ മേഖലയെ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.  അതേസമയം തിങ്കളാഴ്ച കടകൾ തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്‍റ് ടി നസിറുദ്ദീനും വ്യക്തമാക്കി.

ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു.ഹർത്താൽ ദിവസം മുഴുവൻ സ്വകാര്യ ബസുടുമകളും അവരുടെ ബസുകൾ സർവീസ് നടത്തുമെന്നുമാണ് സംസ്ഥാന സെക്രട്ടറി ലോറൻ ബാബു അറിയിച്ചിരിക്കുന്നത്.. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്, സീറ്റ് വിഭജനം നേരത്തെ തീർക്കും, മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം
3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല